വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ പ്രചാരണ ക്യാമ്പെയ്ൻ; തുടക്കം കുറിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ അറബി ഭാഷാ പ്രചാരണ ക്യാമ്പെയ്‌നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ ...