ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സംഭവം; എ എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി
തിരുവനന്തപുരം : തലശ്ശേരി എംഎൽഎയും, നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ പരാതി നൽകി ബിജെപി. സ്പീക്കർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ...