”ബിയർ കമ്പനി ഫ്രിഡ്ജ് തരുന്നില്ല, അതുകൊണ്ട് തണുത്ത ബിയർ ഇല്ല;”തണുത്ത ബിയർ ചോദിച്ചയാളെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം; സംഭവം നെടുമ്പാശ്ശേരിയിൽ (വീഡിയോ)
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള കേരള ബിവറേജസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റ് ഔട്ട്ലെറ്റിൽ ബിയർ വാങ്ങാൻ പോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ...