ഐ.എസ്.എല്‍, ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം
ഡല്‍ഹി: ഐ.എസ്.എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം. സീസണിലെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ രണ്ട് ഗോള്‍ കൂടി ...