തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണോ? ; ഹൈബിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് എംഎം മണി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വബോധമുളളവർ പറയില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് ഉൾപ്പെടെ തിരുവനന്തപുരത്താണെന്നും എംഎം മണി ...