എന്റെ കുട്ടിക്ക് മരുന്ന് വാങ്ങാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ ഒരു കല്ലെങ്കിലും എടുത്ത് എറിയുമായിരുന്നു; ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണെന്ന് ജോയ് മാത്യു
കൊച്ചി: മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നമ്മുടെ നികുതി പണം വാങ്ങിയാണ് അവർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതുമൊക്കെയെന്ന് ജോയ് മാത്യു ...