പെൻഷൻ മുടങ്ങിയിട്ട് 13 മാസം; നിർമ്മാണ തൊഴിലാളികൾക്ക് ഇത്തവണ പിണറായി സർക്കാർ വക പട്ടിണിയോണം
കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം നൽകുന്ന 1,600 രൂപ പെൻഷൻ മുടങ്ങിയിട്ട് 13 മാസമായെന്ന് വിവരാവകാശ രേഖകൾ. ഓണത്തിന് ഇനി വെറും ...