മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ; സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തമിഴ്‌നാട് സ്വദേശി ബൽറാം ആയിരിന്നു കൊല്ലപ്പെട്ടത്. ...








