സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി
തിരുവനന്തപുരം; ഇന്ത്യയിൽ ആദ്യമായി സ്വന്തമായൊരു 'സംസ്ഥാന സൂക്ഷ്മാണു'വിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം . 'ബാസിലസ് സബ്‌റ്റിലിസ്' (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാനത്തിന്റെ സ്വന്തം സൂക്ഷ്മാണുവായി ...








