ദയനീയ തോൽവി ; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി വിജയൻ ; മാധ്യമങ്ങളെ കാണാനും തയ്യാറായില്ല
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കാണുന്ന പതിവും ഇത്തവണ ഉണ്ടായില്ല. എംഎൽഎ ...








