പവർ ഗ്രൂപ്പിലെ 7 പേര്‍ ഇവര്‍; അത് ലാലേട്ടനും മമ്മൂക്കയുമല്ല; തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് സാന്ദ്ര തോമസ്
എറണാകുളം: നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ പുറത്താക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിക്ക് പിന്നാലെ പല വെളിപ്പെടുത്തലുകളും നടത്തി ...