പിണറായിയെയും ഇടത് സർക്കാരിനെയും മഹത്വവൽക്കരിച്ചില്ല; 2018 സിനമയ്‌ക്കെതിരെ ദേശാഭിമാനി; ചരിത്രത്തെ അദൃശ്യവൽക്കരിച്ചുവെന്ന് ആരോപണം; സർക്കാർ ഇല്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും ആക്ഷേപം
കൊച്ചി: 2018 ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയെ വിമർശിച്ച് ദേശാഭിമാനി. പ്രളയത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങളും ഇടപെടലും ...