കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. വസ്തുത ഇതായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോ.കെ.വാസുകിയെ വിദേശ രാജ്യങ്ങളുമായി സഹകരണത്തിന് ...