കേരളത്തിന് മൂന്നാം വന്ദേഭാരത് ; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും
ന്യൂഡൽഹി : കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. എറണാകുളം-ബെംഗളൂരു റൂട്ടിൽ ആയിരിക്കും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ ...