ബിരുദ വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത ; പ്രതിവർഷം പതിനായിരം രൂപ വീതം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : ബിരുദ വിദ്യാർത്ഥികൾക്കായുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ ...