കേരളത്തിലിനി നിത്യേന 500 സാമ്പിളുകൾ പരിശോധിക്കാം : കോവിഡ്-19 പരിശോധിക്കാൻ പുതിയ മൂന്ന് കേന്ദ്രങ്ങൾ കൂടി
കോവിഡ്-19 രോഗ പരിശോധന നടത്താൻ കേരളത്തിൽ മൂന്നു ലാബുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ...