പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയാരെന്ന തർക്കം ഒരുകാരണവശാലും ഇപ്പോൾ ഉണ്ടാകരുതെന്നാണ് പ്രധാന നിർദ്ദേശം. ആരാണ് ...








