തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ; മൂന്ന് സീറ്റുകൾ നേടി എൻഡിഎ
തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 13 ജില്ലകളിലായി 49 തദ്ദേശ വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. 49 സീറ്റിൽ എൽഡിഎഫും യുഡിഎഫും ...