മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ”; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടി മിക്സ്ചറിൽ കൃത്രിമ നിറമായ "ടാർട്രാസിൻ" ചേർത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് ജില്ലയിലെ ചില സ്ഥാപനങ്ങളിലാണ് ...








