Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

by Brave India Desk
May 11, 2026, 04:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ റോളിനെക്കുറിച്ചും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. സി.എസ്.കെയുടെ ഭാവി നായകനായി സഞ്ജുവിനെ കണ്ടിരുന്നവർക്ക് കൃത്യമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്.

ഐ.പി.എൽ 2026-ലെ ഏറ്റവും വലിയ ട്രേഡിലൂടെ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈയിലെത്തിയ സഞ്ജു സാംസൺ, ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ നിലപാട് അറിയിച്ചു. എം.എസ്. ധോണിയുടെ പിൻഗാമിയായി സഞ്ജു നായകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

Stories you may like

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

“ഞാൻ ഇവിടെ വന്നത് എന്റെ ടീമിന് വേണ്ടിയാണ്. എന്റെ ക്യാപ്റ്റൻ റുതുരാജിന് വേണ്ടിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിന് വേണ്ടിയും ഞാൻ കളിക്കും,” സൂപ്പർ കിങ്‌സ് പോഡ്‌കാസ്റ്റിൽ സഞ്ജു പറഞ്ഞു. റുതുരാജുമായി മൈതാനത്തിന് അകത്തും പുറത്തും വലിയ സൗഹൃദമാണുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു. എം.എസ്. ധോണിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും സഞ്ജു സംസാരിച്ചു. “മഹി ഭായിക്കൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ചെന്നൈയിൽ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മുറിയിൽ പോയി കാണാൻ ഞാൻ ശ്രമിക്കാറുണ്ട്.”

പരിക്കിനെത്തുടർന്ന് ധോണി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വിക്കറ്റ് കീപ്പിങ് ചുമതല ഏറ്റെടുത്ത സഞ്ജു ബാറ്റിങ്ങിലും തകർപ്പൻ ഫോമിലാണ്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് 430 റൺസ് നേടിയ സഞ്ജു രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഇതിനോടകം സ്വന്തമാക്കി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ 13 പന്തിൽ അർദ്ധസെഞ്ച്വറി നേടി ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡിനൊപ്പമെത്തിയ ഉർവ്വിൽ പട്ടേലിന്റെ പ്രകടനത്തെയും സഞ്ജു പ്രശംസിച്ചു. ലഖ്‌നൗ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.

Tags: CSKRuthuraj Gaikwadipl 2026
Share
Tweet
Send
Share

Latest stories from this section

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം;  ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം; ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

Latest News

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies