Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ”; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

by Brave India Desk
Oct 10, 2024, 08:46 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടി മിക്സ്ചറിൽ കൃത്രിമ നിറമായ “ടാർട്രാസിൻ” ചേർത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് ജില്ലയിലെ ചില സ്ഥാപനങ്ങളിലാണ് മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയത്. അലർജിക്ക് കാരണമാകുന്നതിനാൽ മിക്സ്ചറിൽ ചേർക്കാൻ പാടില്ലാത്ത വസ്തുവാണ് ടാർട്രാസിൻ. അതെ സമയം മറ്റു ചില ഭക്ഷ്യ വസ്തുക്കളിൽ ടാർട്രാസിൻ ചേർക്കുന്നതിൽ കുഴപ്പമില്ല.

വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

Stories you may like

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതും മിക്‌സറിന്റെ വിൽപ്പന നിരോധിച്ചതും. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു

Tags: kerala mixturetartrasin
Share1TweetSendShare

Latest stories from this section

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

Discussion about this post

Latest News

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

രോഹിത് പോയി, വിജയവും പോയി; ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ഹാട്രിക്’ ദുരന്തം; ഹൃദയം തകർന്ന് ആരാധകർ

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology