അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുഛമൊക്കെ മാറ്റിയിരുനെങ്കിൽ….,ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗൺസിലർ
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നു. മേയർ ആര്യാ രാജേന്ദ്രനെന്തിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് മുൻ സിപിഎം കൗൺസിലർ ഗായത്രി ബാബുവാണ്. ...









