‘ആദ്യ ആഴ്ച ഇന്ത്യയിലെത്തുന്നത് 15,000 പ്രവാസികൾ, ആദ്യ ദിനം കേരളത്തിലേക്ക് എത്തുന്നത് നാല് വിമാനങ്ങള്‍’; പ്രവാസികളെ വരവേല്‍ക്കാനൊരുങ്ങി രാജ്യം
ഡല്‍ഹി: പ്രവാസികളുടെ മടങ്ങി വരവില്‍ ആദ്യ ആഴ്ച ഇന്ത്യയിലെത്തുന്നത് 15,000 പേര്‍. ഗള്‍ഫില്‍ നിന്ന് 2700 പേരാണ് എത്തുക. ഗള്‍ഫിന് പുറമെ ആറ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ ...