തദ്ദേശവാർഡ് പുനർവിഭജനം; പഞ്ചായത്തുകളിൽ ആയിരത്തിലധികം വാർഡുകൾ വർദ്ധിപ്പിക്കും; വിജ്ഞാപനം പുറപ്പെടുവിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് കേരള സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറിക്കി . 941 പഞ്ചായത്തുകളിലായി 1,375 ...








