11വർഷമായി പോലീസിന്റെ ആ ക്രൂരതയ്ക്കെതിരെ പോരാടുന്നു; അന്ന് എബിവിപി നേതാക്കളോട് കൊടുംക്രൂരത കാട്ടിയ പോലീസുകാരൻ ഇന്ന് ഡിവൈഎസ്പിയാണ് : ഷിജിൽ കെ കടത്തനാട്
കേരള പോലീസിന്റെ ക്രൂരമുഖങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്ന വേളയിൽ 11 വർഷങ്ങൾക്ക് നേരിടേണ്ടിവന്ന കൊടും ക്രൂരതയും കാലങ്ങളായി ചികിത്സകൾ തുടരുന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടും സെൻട്രൽ ...








