കേരള സർവകലാശാല സംസ്‌കൃത വിഭാഗത്തിന്റെ 60ാം വാർഷിക ആഘോഷം; സെമിനാറിന് തുടക്കം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്തർദേശീയ സെമിനാറിന് തുടക്കം. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ...








