ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതിചെയ്ത് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ ; ഇനി പുതിയ വൈദ്യുതി കണക്ഷന് പോസ്റ്റ് വേണ്ടെങ്കിലും വേണമെങ്കിലും ഒരേ നിരക്ക്
തിരുവനന്തപുരം : കേരളത്തിൽ പുതുതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്ക് പോസ്റ്റ് വേണ്ടെങ്കിലും ചിലവ് കൂടും. ഇനിമുതൽ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് പോസ്റ്റ് വേണ്ടവർക്കും പോസ്റ്റ് വേണ്ടാത്തവർക്കും ഒരേ ...