കെഎസ് യുവിലെ വിവാഹിതരെച്ചൊല്ലി തമ്മിലടി; കെപിസിസി ഓഫീസിൽ പരസ്പരം കൈവെച്ച് ഭാരവാഹികൾ
തിരുവനന്തപുരം: വിവാഹിതരെയും പ്രായപൂർത്തി കഴിഞ്ഞവരെയും കമ്മിറ്റിയിൽ നിന്ന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു ഭാരവാഹികൾ തമ്മിൽ കയ്യാങ്കളി. കെപിസിസി ആസ്ഥാനത്ത് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ ആയിരുന്നു ...