ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാൻ ആവില്ല : സംസ്ഥാന വനിത കമ്മീഷൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാൻ ആവില്ലെന്ന് സംസ്ഥാന വനിത കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന വനിതാ കമ്മീഷനെ ...