എസ് എഫ് ഐ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത അദ്ധ്യാപകൻ കോഴ വാങ്ങി എന്നതിന് ഒരു തെളിവുമില്ലെന്ന് പോലീസ്
കൊച്ചി: കലോത്സവത്തിന് കോഴ വാങ്ങി എന്നാരോപിച്ച് എസ് എഫ് ഐ മർദ്ധിക്കുകയും ആൾക്കൂട്ട വിചാരണ നടത്തി പോലീസിലേൽപ്പിക്കുകയും ചെയ്ത മാർഗം കളി വിധി കർത്താവ് ഷാജി കോഴ ...