ഈശ്വരപ്രാർത്ഥനകൾ മതനിരപേക്ഷതയ്ക്ക് ചേർന്നതല്ല; പൊതുചടങ്ങുകളിൽ കേരളഗാനം വേണം; രചനകൾ ക്ഷണിച്ച് സർക്കാർ
തിരുവനന്തപുരം; കേരളത്തിൽ നടക്കുന്ന പൊതുചടങ്ങുകളുടെയും സമ്മേളനങ്ങളുടെയും പ്രാരംഭത്തിൽ ആലപിക്കുന്നതിന് സ്വന്തമായി ഒരു കേരളഗാനം ആവശ്യമെന്ന് കേരള സർക്കാർ. അത് കണ്ടെത്തുന്നതിനു വേണ്ടി കേരളസാഹിത്യ അക്കാദമിയെയാണ് ഏല്പിച്ചിരിക്കുന്നത്. അനുയോജ്യമായ ...