തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ച് മോദിയും അമിത് ഷായും
തിരുവനന്തപുരം : കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള സമയമായിരിക്കുന്നു എന്ന ശക്തമായ സന്ദേശവുമായി ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തുടർച്ചയല്ല, ...








