അയ്യപ്പസ്വാമിയെ അവഹേളിച്ച് ബോർഡ്; എസ് എഫ് ഐ നേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ കോടതി ഉത്തരവ്
തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിൽ അയ്യപ്പസ്വാമിയെ അവഹേളിച്ച് ബോര്‍ഡ് സ്ഥാപിച്ച എസ് എഫ് ഐ നേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ കോടതി ഉത്തരവിട്ടു. ബിജെപി ...