കരിഓയില്‍ കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം :ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.ഐ.എ.എസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ...