വരാൻ പോവുന്നത് അതിഭീകര കൂട്ടിയിടി; ഭൂമിയിൽ ഇന്റർനെറ്റും ടിവിയുമെല്ലാം ഇല്ലാതാകും; നാസയുടെ കെസ്ലർ സിൻഡ്രോം മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നു
ന്യൂയോർക്ക്: ഭൂമിയുടെ ഭ്രമണപഥം മനുഷ്യനിർമിത അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഉപഗ്രഹ സാങ്കേതിക വിദ്യയ്ക്കും ഗുരുതരമായ അപകട സാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്. കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന ...