Kevin Murder Case

കെവിന്‍ വധക്കേസ്; പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെവിന്‍ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടിറ്റുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ...

കെവിന്റെത് മതം മാറിയെത്തിയ ദളിത് കുടുംബം, താഴ്ന്ന സാമ്പത്തിക അവസ്ഥയും അലോസരമുണ്ടാക്കി: തെന്മലയിലെ ദുരഭിമാന കൊലയ്ക്ക് പിന്നിലെ വികാരം ഞെട്ടിക്കുന്നത്,പ്രതിഷേധമുയര്‍ത്തി ദളിത് സംഘടനകള്‍

ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി; ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും

കോട്ടയം: കേരളത്തെ പിടിച്ചുലച്ച ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. കേസിൽ വാദം പൂർത്തിയായി. വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മറ്റിയിട്ടുണ്ട്. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ...

കെവിന്‍ വധക്കേസ്: സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിന്‍ വധക്കേസ്: സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിൻ വധക്കേസിൽ പ്രതികൾക്ക് അനുകൂലമായി മൊഴി പറയാൻ തയ്യാറാകാത്ത സാക്ഷിക്ക് പ്രതികളുടെ മർദനം.37ാം സാക്ഷി രാജേഷിനെയാണ് പ്രതികളായ മനു. ഷിനു എന്നിവർ ചേർന്ന് മർദിച്ചത്. പ്രതികളുടെ ജാമ്യംറദാക്കണമെന്നാവശ്യപ്പെട്ട് ...

‘ദളിതന്‍ കൃസ്ത്യാനിയായാലും ദളിതന്‍ തന്നെ’, in face book

കെവിൻ വധക്കേസ് വിചാരണ തുടങ്ങി; ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

കെവിന്‍ വധക്കേസിന്റെ വിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ...

കെവിന്റെ ദുരഭിമാനകൊല: അഞ്ചാംപ്രതി ചാക്കോയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി

കെവിന്റെ ദുരഭിമാനകൊല: അഞ്ചാംപ്രതി ചാക്കോയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: കെവിന്‍ ദുരഭിമാനക്കേസില്‍ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണ നടപടികളെ ബാധിയ്ക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ...

പോലിസ് കസ്റ്റഡിയില്‍ കെവിന്‍ വധക്കേസിലെ പ്രതി വീഡിയൊ കോളില്‍: മൗനാനുവാദം നല്‍കി പോലിസ്

പോലിസ് കസ്റ്റഡിയില്‍ കെവിന്‍ വധക്കേസിലെ പ്രതി വീഡിയൊ കോളില്‍: മൗനാനുവാദം നല്‍കി പോലിസ്

കോട്ടയം : കെവിന്‍ കൊലക്കേസിലെ പ്രതി പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ചത് വിവാദമായി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ ...

”പോലിസ് തന്നെ വേട്ടയാടുന്നു”കെവിന്റെ ദുരഭിമാനകൊലയില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയില്‍

”പോലിസ് തന്നെ വേട്ടയാടുന്നു”കെവിന്റെ ദുരഭിമാനകൊലയില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയില്‍

കെവിന്‍ വധക്കേസില്‍ നീനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഗാന്ധിനഗര്‍ പോലിസ് നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. ...

കെവിന്റേത് ദുരഭിമാനകൊലയെന്ന് മുഖ്യമന്ത്രിയും: പോലിസ്-സിപിഎം സഹായത്തോടെയുള്ള ദുഭിമാനകൊലയെന്ന് തിരുത്തി പ്രതിപക്ഷം

കെവിന്റേത് ദുരഭിമാനകൊലയെന്ന് മുഖ്യമന്ത്രിയും: പോലിസ്-സിപിഎം സഹായത്തോടെയുള്ള ദുഭിമാനകൊലയെന്ന് തിരുത്തി പ്രതിപക്ഷം

നിയമസഭയില്‍ കെവിന്റെ ദുരഭിമാനകൊല വിഷയമാക്കി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ...

കെവിന്‍ ദുരഭിമാനകൊലക്കേസ്: പോലിസ് മേധാവി, പ്രതി ഷാനുവിന്റെ ഉമ്മയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍

കെവിന്‍ ദുരഭിമാനകൊലക്കേസ്: പോലിസ് മേധാവി, പ്രതി ഷാനുവിന്റെ ഉമ്മയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍

കെവിന്‍ ദുരഭിമാനകൊലക്കേസിലെ പ്രതി ഷാനുവിന്റെ ഉമ്മ രഹനയുടെ അടുത്ത ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖ് എന്ന് വെളിപ്പെടുത്തല്‍. കേസില്‍ നടപടിയ്ക്ക് വിധേയനായ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ...

‘ദളിതന്‍ കൃസ്ത്യാനിയായാലും ദളിതന്‍ തന്നെ’, in face book

‘ദളിതന്‍ കൃസ്ത്യാനിയായാലും ദളിതന്‍ തന്നെ’, in face book

  കെവിന്‍, നിനക്കറിയില്ലായിരുന്നോ? ദളിതന്‍ ക്രിസ്ത്യാനിയായാലും ദളിതന്‍ തന്നെ. ദളിതന്‍ നാലിരട്ടി ജോലി ചെയ്യണമായിരുന്നു .. ഒരുവന്‍ ഒരു പുസ്തകം വായിച്ചാല്‍ 4 പുസ്തകം വായിക്കണം അവന്‍ ...

കെവിന്റെ മൃതദേഹം വികൃതമാക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വ്യാപക പ്രതിഷേധം, പ്രതികൂട്ടില്‍ സിപിഎം

കെവിന്റെ മൃതദേഹം വികൃതമാക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വ്യാപക പ്രതിഷേധം, പ്രതികൂട്ടില്‍ സിപിഎം

തെന്മലയില്‍ നവവരനെ തട്ടികൊണ്ടു പോയ സംങഭവത്തില്‍ സര്‍ക്കാരിനും പോലിസിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. കോണ്‍ഗ്രസ് -ബിജെപി, ദളിത് സംഘടനകള്‍ തുടങ്ങിയവര്‍ തെന്മല ഗാന്ധി നഗര്‍ പോലിസ് സ്‌റ്റേഷന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist