ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിക്കായി ജനഹിത പരിശോധന നടത്താന്‍ അനുമതി
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിക്കായി പ്രദേശത്തെ ജനങ്ങളുടെ അനുമതി ആരായാന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയാണ്. ...