ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിക്കായി പ്രദേശത്തെ ജനങ്ങളുടെ അനുമതി ആരായാന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയാണ്. കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ജനഹിത പരിശോധനയിക്കു പുറമേ കോഴിത്തോടിനെ മുറിച്ചകൊണ്ടുള്ള റണ്‍വേയുടെ ഘടന മാറ്റണമെന്നും ഒരുി തോടിന്റേയും ഒഴുക്കിനെ ബാധിക്കാത്ത തരത്തിലാകണം നിര്‍മ്മാണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. പിരതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായം ആരായണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post