ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി
കാസര്‍കോഡ്: യുട്യൂബ് ചാനലിലൂടെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് വ്യാജ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഇറങ്ങിയോടി. കാസര്‍കോട് അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുള്‍ ...