ബംഗ്ലാദേശിൽ ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാനെ കണ്ട് എസ് ജയശങ്കർ ; പ്രധാനമന്ത്രി മോദിയുടെ അനുശോചന കത്ത് കൈമാറി
ധാക്ക : ചൊവ്വാഴ്ച അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ധാക്കയിലെത്തി. ബംഗ്ലാദേശ് ...








