അഫ്ഗാനിസ്ഥാനിൽ സ്ഫോടനം ; താലിബാൻ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂൾ : അഫ്ഗാനിസ്ഥാനിലെ കേന്ദ്ര മന്ത്രാലയത്തിൽ സ്ഫോടനം. കാബൂളിലെ അഭയാർത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ താലിബാൻ്റെ അഭയാർത്ഥി മന്ത്രി ഖലീൽ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. മന്ത്രിയുടെ ആറ് ...