ഡച്ച് എംപിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തു ; മുൻ പാകിസ്താൻ ക്രിക്കറ്റ് താരത്തിന് 12 വർഷം തടവ് ശിക്ഷ വിധിച്ച് ഡച്ച് കോടതി
നെതർലാൻഡ്സ് : ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഡച്ച് പാർലമെന്റ് അംഗം ഗീർട്ട് വിൽഡേഴ്‌സിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് പാകിസ്താൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഖാലിദ് ...