ഹിന്ദുക്കൾക്ക് എതിരായ ഖാലിസ്ഥാൻ ആക്രമണം; നിരാശജനകമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ
ഒട്ടാവ: കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഹിന്ദു വിശ്വാസികളെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. സംഭവം നിരാശജനകമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു. കഴിഞ്ഞ ...