സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ഭീകര പ്രവർത്തനത്തിന് നീക്കം ; ഐഎസ്‌ഐ പിന്തുണയുള്ള അഞ്ച് ഖാലിസ്ഥാനി ഭീകരർ പഞ്ചാബിൽ അറസ്റ്റിൽ
പഞ്ചാബ് : സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി പഞ്ചാബിൽ ഭീകര പ്രവർത്തനം നടത്താനുള്ള പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ISI) ഗൂഢാലോചന തകർത്തതായി പഞ്ചാബ് പോലീസ്. ഖാലിസ്ഥാൻ ലിബറേഷൻ ...