അമൃത്പാൽ സിങ്ങിനായി ഏഴാം ദിനവും തിരച്ചിൽ തുടരുന്നു; പിടികിട്ടാപ്പുള്ളിക്കായി അനുകൂല മുദ്രാവാക്യം വിളിച്ച നാല് പേർ അറസ്റ്റിൽ
അമൃത്സർ: വാരിസ് ദേ പഞ്ചാബ് തലവൻ അമൃതപാൽ സിങ്ങിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിനവും തുടരുന്നു. അതിനിടെ അമൃത്പാൽ സിങ്ങിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച നാല് പേരെ ...








