എകെ 47 തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചു; ഖാലിസ്ഥാന്‍ ഹിത പരിശോധനയ്ക്ക് വിലക്കേര്‍പ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍
ബ്രിട്ടീഷ് കൊളമ്പിയ : തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിത പരിശോധന കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. ...