‘മുഹമ്മദ്‘ എന്ന പുസ്തകം നിരോധിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ഡൽഹി: വസീം റിസ്വി എഴുതിയ ‘മുഹമ്മദ്‘ എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇസ്ലാമിനെയും ഖുറാനെയും പ്രവാചകനെയും അവഹേളിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ ...