ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി
ടെഹ്റാൻ : ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം, രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകൻ ആയത്തുള്ള ...














