അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?
ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടയിൽ ഇറാൻ്റെ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനി രാജ്യം വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയും മൂലം രാജ്യം കത്തുമ്പോൾ, ...








