ഖാസിം സുലൈമാനി വധം : വിവരങ്ങൾ ചോർത്തിക്കൊടുത്ത ചാരനെ വധിക്കുമെന്ന് ഇറാൻ
അമേരിക്കയ്ക്കും ഇസ്രായേലിന്റെ ഇന്റലിജിൻസ് സർവീസുകൾക്കും ഖാസിം സുലൈമാനിയുടെ വിവരങ്ങൾ ചോർത്തി കൊടുത്ത ഇറാനിയൻ പൗരനായ സിഐഎ ഏജന്റിനെ വധിക്കാൻ തീരുമാനിച്ച് ഇറാൻ.ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്റെ മുഖ്യ ...